Investor visa requirements in Dubai
യുഎഇയില്‍ വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അബുദാബി: യുഎഇയില്‍ ഈ വര്‍ഷം മുതല്‍ വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങും. നിക്ഷേപകർ, സംരംഭകർ, ഗവേഷകർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്. ഈ വര്‍ഷം മേയിലാണ് യുഎഇ ക്യാബിനറ്റ് ഇത്തരം വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുകയാണ് യുഎഇയുടെ ലക്ഷ്യം. 50 ലക്ഷം ദിർഹമോ …