About Dubai
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത് മുംബൈ: ഗള്‍ഫ് ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ പ്രതീക്ഷാ തുരുത്തായിരുന്നു. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചുപോലും ഇന്ത്യക്കാര്‍ പറന്നിരുന്നത് ഗള്‍ഫിലെ പച്ചപ്പ് തേടിയാണ്. കാലം കഴിഞ്ഞപ്പോള്‍ കഥകള്‍ മാറിയിരിക്കുന്നു. ഗള്‍ഫിലേക്ക് പഴയ പോലെ കുടിയേറ്റമില്ല. ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായിരിക്കുന്നു. ജോലി തേടി ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും പോകുന്നവരുടെ താല്‍പ്പര്യം യുഎഇയോടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷേ, കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകളില്‍ ഗ്രാഫ് …