Bahrain

Bahrain Tourist Visa

a single entry visa is issued electronically or at entry points on payment of five dinars (Dh48.71). The visa allows its holder to stay in the kingdom for five days.

The second visa is multiple-entry and is issued only electronically upon the payment of BD85. It allows its holder to stay in the kingdom for up to 90 days.

Bahrain has extended its eVisa eligibility to 114 nationalities from the previous list of 38 countries, and travellers from 66 countries can get their visas upon arrival in the kingdom.

eVisas for GCC alien residentsAlien residents of GCC countries (Kuwait, Oman, Qatar, Saudi Arabia, UAE) are eligible for an eVisa for 2 weeks, if travelling through Bahrain International Airport.

Similar to the Visit eVisa, it is an electronic visa obtained from this site. There is no need to have a visa stamped in your passport prior to your arrival in Bahrain.

How much does it cost?
BD 29 (approximately USD 77)
The new single entry visa allows its holder to stay up to two weeks in the kingdom while the one-year re-entry visa allows for a 90-day stay.

Nationals from 114 countries and foreigners living in the six-member Gulf Cooperation Council (GCC) residents are eligible for the new visas.

The GCC comprises Bahrain, Kuwait, Oman, Qatar, Saudi Arabia and the United Arab Emirates.

Citizens of the US, Canada, UK and Ireland can now stay up to 90 days, under their five-year multiple re-entry visa.

Last year, 315,943 people from the UK and Ireland, 256,439 from the USA and 79,127 from Canada arrived in Bahrain.

ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം

മനാമ: ബഹ്​റൈനിൽ ‘വിസ ഒാൺ അറൈവൽ‘ സൗകര്യം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ്​ യാത്രികർക്ക്​ ഇവിടെ നാലു ദിവസം വരെ തങ്ങാനുള്ള സാഹചര്യം ഒരുങ്ങി. ‘ഗൾഫ്​ എയറി​’​െൻറ പ്രാബല്യമുള്ള ടിക്കറ്റ്​ കയ്യിലുണ്ടെങ്കിൽ ഇൗ ദിവസങ്ങളിൽ ബഹ്​റൈനിൽ തങ്ങുന്നവരുടെ വിസ ചാർജ്​ ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ. എ) വഹിക്കും. ഇൗ പദ്ധതി 2018 ഡിസംബർ  മുതലാണ്​ നിലവിൽ വന്നത്. ‘ഗൾഫ്​ എയറു’മായി ചേർന്നാണ്​ ‘സ്​റ്റോപ്പ്​ ഒാവർ പദ്ധതി’ക്ക്​  രൂപം നൽകിയത്.
ബഹ്​റൈൻ വിമാനത്താവളത്തിൽ നിന്ന്​ ‘ഒാൺ അറൈവൽ വിസ’ലഭിക്കാൻ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​ യോഗ്യതയുണ്ട്​. പുറമെ, 113 രാജ്യങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഇ-വിസക്കും അപേക്ഷിക്കാം. ചില ട്രാൻസിറ്റ്​ യാത്രികർ ഇൗ സൗകര്യം ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്​.
വരും മാസങ്ങളിൽ ‘സ്​റ്റോപ്പ്​ഒാവർ ടൂറിസം പദ്ധതി’ക്ക്​ നല്ല പ്രചാരം കൊടുക്കാനാണ്​ അധികൃതർ ആ​​ലോചിക്കുന്നത്.
ബഹ്​റൈനിൽ ഇപ്പോൾ വരുന്ന ടൂറിസ്​റ്റുകളിൽ അധികവും സൗദി ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്​. ബി.ടി.ഇ.എയുടെ കണക്കനുസരിച്ച്​ ഒരു ടൂറിസ്​റ്റ്​ ബഹ്​റൈനിൽ പ്രതിദിനം ശരാശരി 80 ദിനാർ ചെലവിടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *