യുഎഇയില്‍ വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ
50 ലക്ഷം ദിർഹമോ അതിന് മുകളിലോ നിക്ഷേപമുള്ളവര്‍ക്ക് അഞ്ചു വർഷം കാലാവധിയുള്ള താമസ വിസ നല്‍കും. വിവിധ മേഖലകളില്‍ ഒരു കോടി ദിർഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. പ്രശസ്ത കമ്പനകളുടെ ഉടമകള്‍ക്കും ഇങ്ങനെ ബിസിനസ് പങ്കാളിത്തമുള്ളവര്‍ക്കും ഇങ്ങനെ വിസ ലഭിക്കും. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെയെങ്കിലും സംരംഭങ്ങള്‍ രാജ്യത്തുള്ളവര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. സംരംഭകർ, പങ്കാളികൾ, മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടമാർ, ഭാര്യയും കുട്ടികളും അടങ്ങുന്ന ഇവരുടെ കുടുംബം എന്നിവര്‍ക്കും സംരംഭകരുടെ ആനുകൂല്യം ലഭിക്കും. മാനദണ്ഡങ്ങൾ പാലിച്ചാൽ ഇത് നിക്ഷേപക വിസയായി ഉയർത്താനും അനുവദിക്കും.
ഗവേഷകർക്കും 10 വര്‍ഷം കാലവധിയുള്ള വിസ ലഭിക്കും. ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വിവിധ രംഗങ്ങളിലെ വിദഗ്ദര്‍ തുടങ്ങിയവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനുപുറമെ യുഎഇ സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കലകളിലെ പ്രതിഭ തെളിയിച്ചവര്‍ക്കും ദീർഘകാലം രാജ്യത്ത് താമസിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കണമെങ്കില്‍ പബ്ലിക് സെക്കൻഡറി സ്കൂളുകളിൽ നിന്ന് 95 ശതമാനം മാർക്കോടെയുള്ള വിജയമോ സർവകലാശാലകളിൽ നിന്ന് കുറഞ്ഞത് 3.75 ജി.പി.എയോടുകൂടി ഡിസ്റ്റിങ്ഷനോ ആണ് ആവശ്യം. ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കും വിദ്യാർഥി വിസയുടെ ആനുകൂല്യം ലഭിക്കും. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കും ദീര്‍ഘകാല കാലാവധിയുള്ള വിസ ലഭിക്കും.
ars)
760 Typing charge extraDh470 If your company has eDNRD User ID & Password.Dh760 If you apply through Typing Centre program (Vision form) TOTAL 3715 Typing charge extra NO DEPOSIT: No security deposit for Investor / Partner visa effective from 01/08/2014.DEPOSIT FOR FAMILY MEMBER: Dh3020 should be deposited at Immigration for each dependent’s residence visa. DOCUMENTS REQUIRED FOR ENTRY VISA
|
|
How to hold family visa while canceling Sponsor’s visa NOTE: Special approval of senior officer from Immigration is required to hold family visa CHANGING TO INVESTOR/PARTNER VISA: If you are changing from employment to Investor/Partner Visa, type the application, get seal and signature of sponsor, attach all required documents, submit the application at the immigration, pay Dh220 for file opening, and Dh680 to issue visa inside country. + Then cancel your existing labour card, go to Immigration head office, Jafliya with Labour Card cancellation receipt, your visa cancellation form and family’s original passport. Pay Dh5020 as refundable deposit to hold dependants visa and Dh120 as service charge for each dependent’s passport. Then they will cancel your existing visa. + Do Medical, type Emirates ID and visa stamping application and submit through AMER Centre. + After stamping your visa, you can refund the deposit amount. + Your dependents can continue their current visa and renew at the time of expiry. REFUND PROCEDURES + Get no objection for refund seal from the counter and go to Dubai Commercial Bank (next to Immigration building) and collect the cash. Bank will charge Dh40 as commission. Deposit Receipt Lost: if lost, collect lieu of lost receipt from Dubai Commercial Bank (next to Immigration building), Jafiliya. You can show the receipt copy or your original passport for reference. Take this receipt to Immigration refund counter and pay Dh70 as lost fee. Immigration officer will put a stamp of NO OBJECTION FOR REFUND, go to CBD counter and collect the cash. Bank will charge Dh40 as commission. Q: I had deposited Dh10,000 / Dh20,000 for my investor/partner visa. I heard that as per the new rule, no deposit for investor/partner visa. Can I refund my old deposit from Immigration?. Q: I had deposited Dh10,000 / Dh20,000 for my investor/partner visa. I heard that as per the new rule, no deposit for investor/partner visa. I don’t have dependents under my sponsorship. Can I refund my deposit from Immigration?. |